കുഴുപ്പിള്ളി സഹകരണ ബാങ്ക് പഠനോപകരണങ്ങൾ നൽകി
കുഴുപ്പിള്ളി സർവീസ് സഹകരണ ബാങ്ക് പ്രവർത്തനപരിധിയിലെ നിർധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ, പുസ്തകം, മറ്റു പഠനോപകരണങ്ങൾഎന്നിവ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.സി. സുനിൽകുമാരിൽ നിന്നും കുഴുപ്പിള്ളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ അധ്യാപകർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
ബാങ്ക് നടപ്പിലാക്കുന്ന മട്ടുപ്പാവുകൃഷി, പുരയിട കൃഷി എന്നീ പദ്ധതികളുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജിൻഷാ കിഷോർ ഭരണസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment