കഞ്ഞിക്കുഴി സഹകരണ ബാങ്കിൽ മൽസ്യക്കൊയ്ത്ത്
കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലെ മാതൃകാ മത്സ്യകൃഷി ഫാമിൽ മൽസ്യവിളവെടുപ്പ് നടത്തുന്നു .ഫെബ്രുവരി 21 ഞായറാഴ്ച ഉറവ അഗ്രി ഫാമിൽ വെച്ചു .സഹകരണസംഗം അസി .രജിസ്ട്രാർ കെ .ദീപു ഉദ്‌ഘാടനം ചെയ്യും .ശ്രീ . എസ് .രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment