ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബാങ്ക് ആയി കാത്തലിക്ക് സിറിയൻ ബാങ്കിനെ തിരഞ്ഞെടുത്തു
ഫോബ്സ് ആണ് ലോകത്തിലെ 10 ബാങ്കുകളുടെ ലിസ്റ്റ് പുറത്തു വീട്ടിരിക്കുന്നത്.മാർക്കറ്റ് റിസർച് സ്ഥാപനമായ സ്റ്റാറ്റിസ്റ്റയുമായി ചേർന്നാണ് സർവ്വേ നടത്തിയത്.തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാത്തലിക്ക് സിറിയൻ ബാങ്ക് "ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ ഇന്ത്യ ലിസ്റ്റിൽ രണ്ടാം സ്ഥാനം" കരസ്ഥമാക്കിയത് കേരളത്തിന് അഭിമാനകരമായ കാര്യമാണ്.ഫെഡറൽ ബാങ്കിന് എട്ടാം സ്ഥാനമുണ്ട്. രാജ്യാന്തര തലത്തിൽ ബാങ്കിംഗ് ഉപഭോക്താളിൽ നിന്നും സമാഹരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഫോബ്സിന്റെ പ്രഖ്യാപനം
സംതൃപ്ത ബാങ്കിംഗ് സാധ്യമാക്കുന്ന ബാങ്കുകൾ ഏതെന്ന അന്വേഷണമായിരുന്നു സർവ്വേയുടെ അടിസ്ഥാനം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment