ഫിഷറീസ് ഡിപ്പാർട്മെന്റ് മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് ഈ വർഷത്തെ മത്സ്യകൃഷിക്കുള്ള അപേക്ഷ ക്ഷണിച്ചു . ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവർക്ക് അവസരം പ്രയോജനപ്പെടുത്താം.
പുതുതായി മത്സ്യകൃഷി തുടങ്ങിയവരും ഇതുവരെ ആനുകൂല്യങ്ങൾ ലഭിക്കാത്തവരും ഉടൻ ജില്ലാ ഫിഷറീസ് ഓഫീസിൽ ചെന്ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഫിഷറീസ് ഓഫീസിലോ പ്രമോട്ടറേയോ ബന്ധപ്പെടാവുന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment