കൈതച്ചക്ക സംസ്കരണവും സംരംഭകത്വ സാധ്യതകളും വെബ്ബിനാർ ജൂൺ 3 ന് വൈകുന്നേരം 5 മണിക്ക്
കേരള അഗ്രിക്കൾചർ യൂണിവേഴ്‌സിറ്റിയും കേന്ദ്ര ഗവർമെന്റിനു കീഴിലുള്ള ഭക്ഷ്യസംസ്കരണ വ്യവസായ മന്ത്രാലയവും ചേർന്ന് കൈതച്ചക്ക സംസ്കരണവും സംരംഭകത്വ സാധ്യതകളും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ജൂൺ 3 ന് വൈകീട്ട് 5 മണിക്കാണ് പരിപാടി.
ഡോ. ശോഭന എ. (റിട്ട. പ്രൊഫ ആൻഡ് ഹെഡ്, എഫ്. സി. ആർ. എസ്. ആമുഖ പ്രഭാഷണം നടത്തും. എബിഐ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. കെ.പി. സുധീർ മോഡറേറ്റരായിരിക്കുന്ന പരിപാടിയിൽ അസോസിയേറ്റ് പ്രൊഫ. പി. മേഘന ജോസഫും പങ്കെടുക്കും.
ഡോ. ശോഭന എ. (റിട്ട. പ്രൊഫ ആൻഡ് ഹെഡ്, എഫ്. സി. ആർ. എസ്. ആമുഖ പ്രഭാഷണം നടത്തും. എബിഐ പ്രൊഫസർ ആൻഡ് ഹെഡ് ഡോ. കെ.പി. സുധീർ മോഡറേറ്റരായിരിക്കുന്ന പരിപാടിയിൽ അസോസിയേറ്റ് പ്രൊഫ. പി. മേഘന ജോസഫും പങ്കെടുക്കും.
meet link:http://bit.ly/3yyecfz
കൂടുതൽ വിവരങ്ങൾക്ക് 04872438331,8332 എന്ന നമ്പറിൽ ബന്ധപെടുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment