ഗ്രോബാഗിനുള്ളിലെ പച്ചക്കറി കൃഷിയും പരിചരണവും - ഫേസ്ബുക് ലൈവ് നാളെ
പത്തനംതിട്ട കർഷക പരിശീലന കേന്ദ്രം കൃഷിപാഠശാ ലയിൽ ഗ്രോബാഗിനുള്ളിലെ പച്ചക്കറി കൃഷിയും പരിചരണവും എന്ന വിഷയത്തിൽ ജൂൺ രണ്ടിന് 2.30 മുതൽ 3.30 വരെ ഫേസ് ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ക്ലാസ് നയിക്കുന്നത് ഫാം ഇൻഫർമേ ഷൻ ബ്യൂറോ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജോൺ ഷെറി.
http://facebook.com/101864848288175
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment