മലമ്പുഴ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പക്ഷി, മൃഗം വളർത്തലിൽ ഓൺലൈൻ പരിശീലനക്ലാസ്
മലമ്പുഴ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ വിഷയങ്ങളിൽ സൂം മീറ്റിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 500 പേർക്കുവരെ പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവർക്കും സർടിഫിക്കറ്റ് ലഭിക്കുമെന്ന് അസിസ്റ്റന്റ് ഡയറക്ടർ ഡോ. വേലായുധ കുമാർ അറിയിച്ചു.
ജൂൺ 1 ന് രാവിലെ 10 കാട വളർത്തൽ പരിശീലനം എന്ന വിഷയത്തിൽ ഡോ. ദിനേഷ് ക്ലാസ്സെടുക്കും.
മീറ്റിംഗ് ഐ ഡി: 898 1345 7555
പാസ് വേഡ് : 920604
https://us02web.zoom.us/meeting/register/tZ0lduqsqzwvH9GZVZfykNFkrvidNmMu80-u
ജൂൺ 3 ന് രാവിലെ 10 മണിക്ക് ആട് വളർത്തൽ പരിശീലനം എന്ന വിഷയം ഡോ. ജിത്ത് ജോൺ മാത്യു അവതരിപ്പിക്കും.
മീറ്റിംഗ് ഐഡി: 833 7783 4863
പാസ് വേഡ് : 370138
https://us02web.zoom.us/meeting/register/tZcucO6grT8iHNeHDZymjt-NvaAIghWQYBRd
ജൂൺ 5 ന് ഡോ. പൊന്നുമണി ക്ലാസ് എടുക്കും. വിഷയം : പോത്ത് വളർത്തൽ.
മീറ്റിംഗ് ഐ ഡി : 894 0027 9292
പാസ് വേഡ് : 259874
https://us02web.zoom.us/meeting/register/tZ0pd-mqqTIoE9aFLsoZ6yH9p8YxV74FWOEA
ജൂൺ 8 ന് മുട്ടക്കോഴി എന്നതാണ് വിഷയം.
മീറ്റിംഗ് ഐ ഡി : 823 2220 0350
പാസ് വേഡ്: 738460.
https://us02web.zoom.us/meeting/register/tZYudeuqrjspH9SRg5cKj1hlwAhHvysMc-wy
പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂട്ടി രെജിസ്റ്റർ ചെയ്യേണ്ടതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment