എ. ടി. എമ്മു കളിൽ നിന്നു പണം പിൻവലിക്കാൻ / SBI യുടെ പുതിയ തീരുമാനം
ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റം പ്രഖ്യാപിച്ചു കൊണ്ട് Sbi രംഗത്തെത്തി. ഇനി മുതൽ എ. ടി എമ്മുകളിൽ നിന്നും മാസം 4 തവണ മാത്രമാണ് ബേസിക്സ് സേവിങ്സ് അക്കൌണ്ട് ഉടമകൾക്ക് പണം പിൻവലിക്കാനാവുക. പിന്നീട് ഓരോ തവണ പണം പിൻവലിക്കുമ്പോഴും 15 രൂപയും ജി എസ് ടി യും നൽകണം. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൌണ്ട് ഉടമകളുടെ ചെക്ക് ബുക്ക് ചാർജുകളിലും SBI മാറ്റം വരുത്തിയിട്ടുണ്ട്.10 പേജുള്ള ചെക്ക് ബുക്കാണ് നിലവിൽ Sbi സൗജന്യമായി നൽകുന്നത്.ഇതിനു ശേഷം 10 ലീഫുള്ളതിന് 40 രൂപയും 25 എണ്ണമുള്ളതിന് 75 രൂപയും ഈടാക്കും അടിയന്തിരമായും ചെക്ക് ബുക്ക് ലഭിക്കണമെങ്കിൽ 50 രൂപയും നൽകണം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment