വാഴയിൽ നിന്നുള്ള മൂല്യ വർധിത ഉത്പന്നങ്ങളെക്കുറിച്ച് ഗൂഗിൾ മീറ്റിൽ ചർച്ച നാളെ
വാഴയിൽനിന്നുള്ള മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്ന വിഷയത്തെക്കുറിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ ചർച്ച
സംഘടിപ്പിക്കുന്നു.
മെയ് 27ന് രാവിലെ 11.00 മുതൽ 12.00വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി. കർഷകർക്ക് https://meet.google.com/icp-tsox-yvs?hs=224
എന്ന ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
മെയ് 27ന് രാവിലെ 11.00 മുതൽ 12.00വരെ ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി. കർഷകർക്ക് https://meet.google.com/icp-tsox-yvs?hs=224
എന്ന ലിങ്ക് വഴി ചർച്ചയിൽ പങ്കെടുക്കാവുന്നതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment