കോവിഡ് : രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടത് എപ്പോൾ?
കൊറോണ അതിവേഗത്തിൽ പടർന്നു പിടിക്കുകയും വാക്സിൻ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഒരു ഡോസ് വാക്സിൻ എടുത്തവർ അടുത്തത് എന്ന് എടുക്കാൻ കഴിയുമെന്ന കാര്യത്തിൽ അങ്കലാപ്പിലാണ്. മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ ലിസ്റ്റിൽ ഉൾപ്പെടുന്നവരും ആശങ്കയിലാണ്.
ആദ്യ ഡോസ് വാക്സിൻ എടുത്തവർ അടുത്ത ഡോസ് എടുക്കേണ്ട ഇടവേളയെക്കുറിച്ചും ആശയക്കുഴപ്പം നിലനിൽക്കുന്നു. ഇതേക്കുറിച്ച് ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം ഇങ്ങനെ...
കോവിഷീൽഡ് ആദ്യ ഡോസ് എടുത്ത്, 84 ദിവസത്തിനുശേഷം 112 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്.
കോവാക്സിൻ ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനു ശേഷവും 42 ദിവസത്തിനുള്ളിൽ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതാണ്.
കോവാക്സിൻ സ്വീകരിച്ചുകഴിഞ്ഞാലും എല്ലാവരും ഡബിൾ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ വൃത്തിയായി സൂക്ഷിക്കുവാനും മറക്കുകയുമരുത്.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 1056, 0471 2552056

0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment