കൊറോണ : സൗജന്യ ഓഫറുമായി ബി. എസ്. എൻ. എൽ
കൊറോണയുടെ പശ്ചാത്തലത്തിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്കായി സൗജന്യ ഓഫറുകൾ ഏർപ്പെടുത്തി. ഇതിലൂടെ രണ്ടു മാസം വരെ സൗജന്യ വാലിഡിറ്റി ഉപഭോക്താ ക്കൾക്ക് ലഭിക്കുന്നതാണ്. ഏപ്രിൽ 1 നു ശേഷം വാലിഡിറ്റി കഴിഞ്ഞ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കളുടെ വാലിഡിറ്റിയാണ് നീട്ടിയിരുന്നത്. അതുപോലെ തന്നെ 100 മിനി ട്ട് സൗജന്യമായി വിളിക്കുകയും ചെയ്യാം. മെയ് 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ലഭിക്കുക.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment