നബാർഡ് എസ്.എൽ. ഫണ്ടിന് അപേക്ഷ ക്ഷണിച്ചു
കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമുള്ള നബാർഡിന്റെ 2021 - 2022 വർഷത്തെ സ്പെഷ്യൽ ലിക്വിഡിറ്റി ഫണ്ടിന് കോട്ടയം ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫണ്ട് ആവശ്യമായ സംഘങ്ങൾ മെയ് 19 ന് മുമ്പ് കോട്ടയം സിപിസിയിൽ അപേക്ഷിക്കേണ്ടതാണ്. 2020 -21 വർഷം വിതരണം ചെയ്ത എസ്.എൽ.എഫ്. വായ്‌പ തിരിച്ചടച്ച സംഘങ്ങൾക്ക് മുൻഗണന നൽകുന്നതാണ്. വായ്പ എടുക്കാത്ത സംഘങ്ങളെയും പരിഗണിക്കും.ഇ- മെയിൽ അയയ്‌ക്കേണ്ട വിലാസം : kdcbsoc@gmail.com
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment