കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിടനാട് ബാങ്കിന്റെ കൈത്താങ്ങ്
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങായി തിടനാട് സർവീസ് സഹകരണ ബാങ്ക്. തിടനാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സാനിറ്റൈസേഷന് ആവശ്യമായ സ്പ്രേയർ വാങ്ങി നൽകിയാണ് മഹാമാരിക്കെതിരായ പ്രധിരോധ പ്രവർത്തങ്ങളിൽ അണിചേർന്നത്.
ബാങ്ക് ബാങ്ക് പ്രസിഡൻ്റ് കെ.കെ. സുകുമാരൻ, വൈസ് പ്രസിഡന്റ് ടോമി ഈറ്റത്തോട്ട്, സെക്രട്ടറി മാത്യു ജോസഫ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment