കോവിഡ് രണ്ടാം: തരംഗം തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും അതി രൂക്ഷമാകുന്നു
കോവിഡിന്റെ രണ്ടാംവരവോടെ രാജ്യത്തെ സാമ്പത്തിക സ്ഥിതി അതി രൂക്ഷമാകുന്നു.നാല് മാസത്തിനിടെ തൊഴിലില്ലായ്മ നിരക്ക് ഉയർന്ന നിലയിലെത്തി.പ്രാദേശിക ലോക്ക് ഡൗണുകളെ തുടർന്ന് 70 ലക്ഷം പേർക്കെങ്കിലും തൊഴിൽ നഷ്ടമായെന്നാണ് കരുതുന്നത്.കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങളിലും കോവിഡിനെ തുടർന്ന് പ്രാദേശിക ലോക്ക് ഡൌൺ ഏർപ്പെടുത്തിയതാണ് സ്ഥിതി വഷളാക്കിയത്.ഇന്ത്യയിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും കോവിഡ് വ്യാപനം കുറഞ്ഞില്ലെങ്കിലും സമ്പദ് വ്യവസ്ഥയിൽ കടുത്ത പ്രതിസന്ധി ഉണ്ടാക്കുമെന്നാണ് വിദഗ്ദ അഭിപ്രായം.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment