ബാങ്ക് ഓഫ് ബറോഡാ സിറം ഇന്സ്റ്റിറ്റ്യുട്ടിനു 500 കോടി രൂപ അനുവദിച്ചു
കോവിഷീൽഡ് നിർമ്മിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ബാങ്ക് ഓഫ് ബറോഡ 500 കോടി രൂപ അനുവദിച്ചു. ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പണ ലഭ്യത ഉറപ്പ് വരുത്തണം എന്ന റിസർവ് ബാങ്കിന്റെ നിർദേശത്തിന് പുറകെയാണ് ഈ തീരുമാനം ഉണ്ടായത്. ആരോഗ്യ മേഖലക്ക് വേണ്ടി 50,000 കോടി രൂപയുടെ പദ്ധതിയാണ് റിസർവ്വ് ബാങ്ക് ഗവർണർ ശക്തി കാന്ത് ദാസ് ഗുപ്ത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. കോവാക്സിൻ നിർമാതക്കളായ ഭാരത് ബയോക്സിനു എസ്. ബി. ഐ തുക അനുവദിച്ചിട്ടുണ്ട്, തുക എത്രയെന്നു വ്യക്തമാക്കിയിട്ടില്ല.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment