ICICI ബാങ്കിന് പിഴ ചുമത്തിക്കൊണ്ട് റിസർവ്വ് ബാങ്ക്
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ icici ബാങ്കിന് 3 കോടി രൂപ പിഴ ചുമത്തി. ബാങ്കും ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടല്ല, RBI യുടെ വ്യവസ്ഥകൾ പാലിക്കാത്തത്തിലുള്ള വീഴ്ച്ചക്കാണ് പിഴ ചുമത്തിയതെന്നു റിസർവ്വ് ബാങ്ക് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. നിക്ഷേപ പോർട്ട് ഫോളിയോകളും, വർഗീകരണം, മൂല്ല്യ നിർണ്ണയം, പ്രവർത്തനം എന്നിവയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ ബാങ്ക് ലംഘിച്ചതായി RBI കണ്ടെത്തിയിരുന്നു.1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ നിയമാവലികൾ അടിസ്ഥാനപ്പെടുത്തിയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.<br>
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment