ചക്കിട്ടപ്പാറയുടെ സ്വന്തം ബാങ്ക് മാൾ
ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള "ബാങ്ക് മാൾ ഫാർമേഴ്‌സ് സൂപ്പർമാർക്കറ്റ് " സഹകരണ മേഖലയിലെ തന്നെ ഏറ്റവും വലിയ ബ്രാൻഡ്ആണ്.ഉപഭോക്താക്കൾക്കാവശ്യമായതെല്ലാം ഇവിടെ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്നു .സൂപ്പർമാർക്കറ്റിനു പുറമെ അരിക്കട ,പാത്രക്കട ,സ്റുഡന്റ്റ്സ് മാർക്കറ്റ് ,വെജിറ്റബിൾ മാർക്കറ്റ് ,കോഫീ & കൂൾബാർ ,ഫിഷ് & മീറ്റ് മാർക്കറ്റ് ,ഡയറി എന്നിവയെല്ലാം ഇവിടെയുണ്ട് .പഴം പച്ചക്കറി മാർക്കറ്റിൽ ജൈവോൽപ്പന്നങ്ങൾക്ക് പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട് എല്ലാം ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിനൊപ്പം പച്ചക്കറിയുടെ ഹോൾസെയിൽ വിപണിയും പ്രവർത്തിച്ചുവരുന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)
Add a Comment