പാസ്സ് വേഡുകളും പിൻ നമ്പറുകളും ഫോണിൽ സുരക്ഷിതമല്ല...
പാസ്സ്‌വേഡുകളും പിൻ നമ്പറുകളും സ്മാർട്ട് ഫോണിൽ സൂക്ഷിക്കുന്ന ആളുകളാണ് നമ്മളിൽ ഭൂരിഭാഗവും. ഇതത്ര സുരക്ഷിതമല്ല, ഇത് ഹാക്ക് ചെയ്തു പണം തട്ടുന്ന വിധത്തിലേക്ക് ഹാക്കർമാർ വളർന്നിരിക്കുന്നു.ഇതിനെതിരെ അക്കൗണ്ടുടമകൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് എസ്. ബി. ഐ. പിൻ നമ്പർ പാസ്‌വേഡ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ എന്നിവ മൊബൈലിൽ സൂക്ഷിക്കുന്നവർ തട്ടിപ്പിനിരയാവാൻ സാധ്യതയുണ്ട്, അത് കൊണ്ട് ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തുകൊണ്ട് നമുക്ക് സുരക്ഷിതരാവാം
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment