ഇനിയും മൊറട്ടോറിയമോ .....?
കോവിഡിന്റെ രണ്ടാം വരവ് അതിരൂക്ഷമായ ഈ സഹചര്യത്തിൽ സംസ്ഥാനങ്ങളെല്ലാം പ്രാദേശിക ലോക്ക് ഡൗണുകൾ ഏർപ്പെടുത്തിയിരിക്കുകയാണ് .പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു .പല തൊഴിൽ ശാലകളും ,സ്ഥാപനങ്ങളും അടച്ചിടുന്ന ഘട്ടം വരികയാണെങ്കിൽ ആയിരക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടം സംഭവിക്കും .അത് കൊണ്ട് തന്നെ വായ്പ്പകളുടെ തിരിച്ചടവിൽ ഇത് പ്രതിഫലിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ മറ്റൊരു വായ്‌പ്പാ മൊറട്ടോറിയത്തിനുള്ള സാധ്യതകൾ ബാങ്കുകൾ തള്ളിക്കളയുന്നില്ല .പോയ വര്ഷം മാർച്ച് മാസത്തിലാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. തുടർന്ന് മാർച്ച് മുതൽ മൂന്നു മാസം മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു ,പിന്നീട് ഇത് ഓഗസ്റ്റ് വരെ നീട്ടുകയും ചെയ്തിരുന്നു
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment