മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉടൻ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ഹൈക്കോടതി വിധി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉടനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ഹൈക്കോടതി വിധി. ലയനത്തിനെതിരെ മലപ്പുറം ജില്ലാ സഹകരണ ബാങ്കും ഏതാനും പ്രാഥമിക ബാങ്കുകളും സമർപ്പിച്ച ഹർജ്ജി ഹൈക്കോടതി തള്ളി.
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള സർക്കാർ ഓർഡിനൻസ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.. സംസ്ഥാനത്തെ 13 ജില്ലകളും കേരളം ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറം ജില്ല മാത്രം കേരള ബാങ്കിൽ ചേരാതെ മാറി നിൽക്കുകയായിരുന്നു. അതിനെതിരെയാണ് ഇപ്പോൾ ഈ വിധി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment