ഐ .എസ് .ഓ അംഗീകാരത്തിന്റെ നിറവിൽ ശ്രീകൃഷ്ണപുരം സഹകരണ ബാങ്ക്
പ്ലാറ്റിനം ജൂബിലി വർഷത്തിൽ ശ്രീകൃഷ്ണപുരം സർവീസ് സഹകരണ ബാങ്കിന് ഐ .എസ് .ഓ അംഗീകാരം ലഭിച്ചു.മെയ് 5 ന് ബാങ്ക് ഹാളിൽ പ്രഖ്യാപനം നടക്കും .സേവന ഗുണനിലവാരം വർധിപ്പിച്ചതിന്റെയും വൃത്തിയുടെയും അടിസ്ഥാനത്തിലാണ് സംഘം ഐ .എസ്.ഓ അംഗീകാരം നേടിയത് .ശ്രീകൃഷ്ണപുരത്തു എ .സി .കോൺഫറൻസ് ഹാൾ ,റേഷൻ കടകളിലേക്ക് 8,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള അരി സംഭരണ കേന്ദ്രം ,മംഗലാംകുന്നിലും എലമ്പുലാശേരിയിലും ജനസേവന കേന്ദ്രങ്ങൾ ,വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള പലിശരഹിത ലാപ്ടോപ്പ് ലോൺ ,ബാങ്കിന്റെ ബ്രാഞ്ചുകളിൽ ഇൻഷുറസ് കമ്പനികളുടെ സേവനം ഉറപ്പാക്കുന്ന "സുരക്ഷ പദ്ധതി " ശ്രെദ്ധ ഹോം നഴ്സിംഗ് ഏജൻസി ,ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്ന ഇ .കെ . നായനാർ മെമ്മോറിയൽ ക്ലിനിക് ,ഫാർമസി ,രണ്ട് ആധുനീക മെഡിക്കൽ ലാബുകൾ എന്നിവ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment