തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; സഹകരണ വാരാഘോഷം ഡിസംബർ അവസാന വാരത്തിലേയ്ക്ക് മാറ്റി

തൃശൂർ: 2025 നവംബർ 14 മുതൽ 20 വരെ
നടത്താനിരുന്ന സഹകരണ വാരാഘോഷം തെരെഞ്ഞടുപ്പ് പെരുമാറ്റ ചട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഡിസംബർ അവസാന വാരത്തിലേക്ക്  മാറ്റിയതായി സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ 
കോലിയക്കോട് എൻ. കൃഷ്ണൻ നായർ അറിയിച്ചു. 


തെരെഞ്ഞടുപ്പ് കമ്മീഷൻ്റെ  നിർദ്ദേശപ്രകാരമാണ് പരിപാടി മാറ്റി വെച്ചത്. സഹകരണ വാരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന ജില്ലാ താലൂക്ക് തല പരിപാടികൾ അടക്കം മാറ്റി വെച്ചിട്ടുണ്ട്.   പുതിയ തീയ്യതി പിന്നീട് അറിയിക്കും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here