എളവൂർ സഹകരണ ബാങ്കിന്റെ ഹൈടെക് നീതി ലാബ് ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും
എളവൂർ സർവീസ് സഹകരണ ബാങ്ക് വട്ടപ്പറമ്പ് ജംഗ്ഷനിൽ ആരംഭിക്കുന്ന എളവൂർ SCB ഹൈടെക് നീതി ലാബിന്റെ പ്രവർത്തനത്തിന് ഇന്ന് തുടക്കം കുറിക്കും .റോജി .എം .ജോൺ എം .എൽ .എ യുടെ അദ്ധ്യക്ഷതയിൽ ബെന്നി ബെഹനാൻ എം .പി ഉത്‌ഘാടനം ചെയ്യും .ജോയിന്റ് രജിസ്ട്രാർ കെ .സജീവ് കർത്താ മുഖ്യാതിഥിയായിരിക്കും . ലാബിന്റെ പ്രവർത്തനസമയം രാവിലെ 6 മുതൽ വൈകീട്ട് 7 മണിവരെ ആയിരിക്കും .വൈകീട്ട് 6 മുതൽ ലാബിൽ ഡോക്ടറുടെ സേവനം ലഭ്യമായിരിക്കും
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment