കേരള ബാങ്കിൻ്റെ എക്സലൻസ് അവാർഡ് വീണ്ടും മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്കിന്
കേരള ബാങ്കിൻ്റെ മികച്ച സർവീസ് സഹകരണബാങ്കിനുള്ള എക്സലൻസ് അവാർഡിന് വീണ്ടും മക്കരപ്പറമ്പ സർവ്വീസ് സഹകരണ ബാങ്ക് അർഹമായി. കേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാമിൽ നിന്നും ബാങ്ക് പ്രസിഡണ്ട് പി കെ സെയ്യിദ് അബു തങ്ങൾ, സെക്രട്ടറി സി എച്ച് മുഹമ്മദ് മുസ്തഫ, ഡയറക്ടർ കുഞ്ഞുമുഹമ്മദ് കെ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment