എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ് ബാങ്കിനുള്ള പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്
കണ്ണൂര്‍: എഫ് സി ബി എയുടെ മികച്ച കോ- ഓപ്പറേറ്റീവ് ബാങ്കിനുള്ള ദേശീയ പുരസ്കാരം കതിരൂർ സർവീസ് സഹകരണ ബാങ്കിന്. ഗോവയിൽ നടന്ന ചടങ്ങിൽ വെച്ച് ഗോവ സഹകരണ വകുപ്പ് മന്ത്രി സുഭാഷ് ഷിരോദ്കറിൽ നിന്നും കതിരൂർ സർവീസ് സഹകരണ ബേങ്ക് പ്രസിഡണ്ട് ശ്രീജിത്ത് ചോയൻ, സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, ഡയറക്ടർമാരായ കാട്യത്ത് പ്രകാശൻ, കെ.സുരേഷ്, അസി.സെക്രട്ടറി എം.രാജേഷ് ബാബു, ബ്രാഞ്ച് മാനേജർ കെ. ബൈജു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment