സഹകരണ വകുപ്പിനു കീഴിലുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണം ബോണസ്
സഹകരണ വകുപ്പിന് കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഇത്തവണ ഓണം ബോണസ് ലഭിക്കും. കമ്മീഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നിക്ഷേപ / വായ്പ കലക്ഷന്‍ ഏജന്റുമാര്‍, സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ബോണസിന് അര്‍ഹതയില്ലാത്ത എല്ലാ താല്‍ക്കാലിക ജീവനക്കാര്‍ക്കും ഓണത്തോടനുബന്ധിച്ച് ബോണസ് പ്രഖ്യാപിച്ചു. 5250 രൂപയാണ് രൂപയാണ് ഇവര്‍ക്ക് ലഭിക്കുക
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment