ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്ക് നാട്ടുചന്ത ആഗസ്റ്റ് 23ന് തുടങ്ങും
കാസര്‍ഗോഡ്: ബേഡഡുക്ക ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണത്തോടനുബന്ധിച്ചുള്ള നാട്ടുചന്തയ്ക്ക്
ആഗസ്റ്റ് 23 ന് തുടക്കമാകും.
എല്ലാ ശനിയാഴ്ചയും രാവിലെ 9 മണി മുതല്‍ കുണ്ടംകുഴി ഹെഡ് ഓഫീസ് പരിസരത്താണ് നാട്ടുചന്ത നടക്കുക. വിവിധ കാര്‍ഷികോല്‍പന്നങ്ങള്‍, പലഹാരങ്ങള്‍, കറി പൗഡറുകള്‍, അച്ചാറുകള്‍ എന്നിവ മിതമായ നിരക്കില്‍ നാട്ടു ചന്തയിലൂടെ ലഭിക്കും.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment