സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ; ഐസിഎം ദ്വിദിന പരിശീലനം
തിരുവനന്തപുരം : സ്വർണ്ണ മൂല്യനിർണ്ണയം, വ്യാജ നോട്ട് കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളെ കുറിച്ച്, സർവീസ് സഹകരണ ബാങ്കുകൾ, അർബൻ കോപ്പറേറ്റീവ് ബാങ്കുകൾ, മറ്റു സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവയിലെ ജീവനക്കാർക്കായി ഇസ്ടിട്യൂറ്റ് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് (ICM) ദ്വിദിന പരിശീലനം സംഘടിപ്പിക്കുന്നു. പൂജപ്പുര ഐസിഎം ക്യാമ്പസിൽ ഏപ്രിൽ 9,10 തിയതികളിലാണ് പരിശീലനം. രജിസ്ട്രേഷൻ ഫീസ് 3000 രൂപയും + 18% GSTയും. കൂടുതൽ വിവരങ്ങൾക്ക് 9946793893, 9497471605 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment