രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി പിന്നിട്ടു
രാജ്യത്തെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 150 ലക്ഷം കോടി കവിഞ്ഞു .2016 സെപ്തംബറിലാണ് ആദ്യമായി 100 ലക്ഷം കോടി പിന്നിട്ടത് .2011 ഫെബ്രുവരിയിൽ 50 ലക്ഷം കോടിയും.
2021 മാർച്ച് 26 ന് റിസർവ്വ് ബാങ്ക് പുറത്തുവിട്ട കണക്കു പ്രകാരം കൃത്യമായിപറഞ്ഞാൽ ബാങ്കുകളിലെ മൊത്തം നിക്ഷേപം 151.13 ലക്ഷം കോടി രൂപയാണ്.കഴിഞ്ഞ വർഷത്തെ നിക്ഷേപവുമായി താരതമ്യം ചെയ്താൽ 11.3 ശതമാനമാണ് വർദ്ധന
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment