SBI ഭവന വായ്പ്പകളുടെ പലിശ ഉയർത്തി
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പ്പകളുടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് കഴിഞ്ഞ മാസം 6.70 ശതമാനം ആയിരുന്നത് ഈ മാസം 6.95 ശതമാനം ആയി ഉയർത്തി .പ്രോസസിംഗ് ഫീസ് ഒഴിവാക്കിയിരുന്നതും പുനഃസ്ഥാപിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment