രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു
കോവിഡ് രോഗികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നതിനിടയിൽ മഹാരാഷ്ട്ര ലോക്‌ഡൗണിലേക്ക് നീങ്ങുമെന്ന സൂചനകൾ മുംബൈ ഓഹരി വിപണിയെ പിടിച്ചുലച്ചു .പിന്നിട്ട ആറ് ദിവസത്തിനിടെ രൂപയുടെ മൂല്യത്തിലെ ഇടിവ് 193 പൈസയാണ് .മൂന്നാഴ്ചക്കിടെ രണ്ട് രൂപ എണ്പത് പൈസയുടെ മൂല്യശോഷണം സംഭവിച്ചു .കഴിഞ്ഞ ഓഗസ്റ്റിനു ശേഷം രൂപയുടെ മൂല്യം ഏറ്റവും കുറയുന്നത് ഇപ്പോഴാണ്
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment