ജനങ്ങളെ പിഴിഞ്ഞ് എസ് .ബി .ഐ ഉണ്ടാക്കിയത് 300 കോടി രൂപ
ഉപഭോക്താക്കൾക്ക് വിവിധ സേവങ്ങൾ നൽകുന്നതിന് വേണ്ടി മാത്രം ഉയർത്തിയ ചാർജുകളിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 5 വര്ഷം കൊണ്ട് ലഭിച്ചത് 300 കോടി രൂപയാണ് .ഇതിൽ തന്നെ 12 കോടി രൂപയും ബേസിക് സേവിങ് അക്കൗണ്ടുകളിൽ നിന്നാണത്രെ .ബേസിക് സേവിങ് അക്കൗണ്ടുകളിൽ നിന്നും നാല് തവണക്ക് മുകളിൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപ രൂപ ചാർജ് ഈടാക്കാനുള്ള തീരുമാനത്തിനെതിരെ വ്യപകമായി പ്രതിഷേധം ഉയർന്നിരുന്നു .അതെ സമയം പഞ്ചാബ് നാഷ്ണൽ ബാങ്ക് ബേസിക് സേവിങ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നടക്കം ആകെ 9.9 കോടി രൂപയാണ് നേടിയത് .റിസർവ്വ് ബാങ്ക് മാനദണ്ഡങ്ങൾ പലതും എസ് .ബി .ഐ പാലിച്ചില്ലെന്നും വിമര്ശനമുണ്ട് .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment