കുളപ്പുള്ളി സർവ്വീസ് സഹകരണ ബാങ്കിന്റെ പടക്കച്ചന്ത ഉദ്‌ഘാടനം ചെയ്തു .
പ്രവർത്തന മേഖലയിൽ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്ന കുളപ്പുള്ളി സർവ്വീസ് സഹകരണ ബാങ്ക്, ഈ വിഷു കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പടക്കങ്ങൾ കുറഞ്ഞ വിലയിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ പടക്ക ചന്തയുടെ ഉദ്‌ഘാടനം ഷൊർണ്ണൂർ നഗരസഭ ചെയർമാൻ എം കെ ജയപ്രകാശ് നിർവ്വഹിച്ചു . ബാങ്ക് പ്രസിഡന്റ്കെ.ടി. ജോർജ്ജ് അ അദ്ധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് C K സൗമ്യ സ്വാഗതം പറഞ്ഞു സെക്രട്ടറി വിനോദ് മേനോൻ നന്ദി രേഖപ്പെടുത്തി,
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment