ലോക ബാങ്കിനോട് അപേക്ഷയുമായി മാർപ്പാപ്പ
ലോക ബാങ്കിനോടും അന്താരാഷ്ട്ര നാണയ നിധിയോടും അപേക്ഷയുമായി ഫ്രാൻസിസ് മാർപ്പാപ്പ , കോവിഡുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങളുടെ കടബാധ്യത കുറക്കേണ്ടതുണ്ടെന്നു പോപ്പ് പറഞ്ഞു .സ്നേഹത്തിന്റെയും ആരോഗ്യത്തിന്റെയും നിയമത്തെക്കാൾ മുൻതൂക്കം നേടാൻ കമ്പോള നിയമത്തെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു .
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment